ഒരു കഥൈ സൊല്ലട്ടുമാ...
പോളിടെക്നിക് ജീവിതത്തിനിടയ്ക്കെപ്പെഴോ ഏതോ പരീക്ഷ ഹാളിൽ വെച്ച് എഴുതിയത്...
മിനി സ്റ്റോറി - ആത്യന്തികമായി മനുഷ്യനാവുക !!
ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേദി.. ഒരു നാൽക്കവലയിൽ രണ്ട് വ്യത്യസ്ത രാഷ്ട്രീയ കക്ഷികളുടെ വോട്ടഭ്യർത്ഥന. വ്യത്യസ്തമായ രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങൾ..കാഴ്ച്ചപ്പാടുകൾ.. തീപ്പൊരി പ്രസംഗങ്ങൾ. എങ്ങനെയോ അന്തരീക്ഷത്തിന്റെ നിറം മാറി. വാഗ്വാദങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരുന്നവർ കല്ലുകളും വടികളും വാളുകളുമായി അന്യോന്യം പോരിനിറങ്ങി. പരസ്പരം ആക്രമിച്ചു..മുറിവേൽപ്പിച്ചു. അപ്പോഴാണ് എല്ലാവരും അത് ശ്രദ്ധിച്ചത്.. രണ്ട് പാർട്ടികളുടെയും പ്രവർത്തകരുടെ ചോരയ്ക്ക് ഒരേ നിറം..!!
❤️
ReplyDelete❤️
Deleteഈ കഴിവൊന്നും അവിടെ പഠിക്കുമ്പോൾ കണ്ടില്ലലോ
ReplyDelete🙂
Delete❤️❤️❤️
ReplyDelete❤️
Delete😍😍🤩👍
ReplyDelete❤️
Delete♥️♥️♥️♥️♥️
ReplyDelete❤️
Delete♥️♥️♥️♥️♥️
ReplyDelete❤️
Delete👍
ReplyDelete❤️
Delete♥️♥️♥️
ReplyDelete❤️
Delete